July 8, 2026

ലോക്സഭ തിരഞ്ഞെടുപ്പ്: ജില്ലയിൽ വൻ സുരക്ഷ

0
Img 20240424 202105
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ജില്ലയില്‍ തെരഞ്ഞെടുപ്പ് സുഗമമായി നടത്തുന്നതിനായുള്ള വിപുലമായ സുരക്ഷാക്രമീകരണങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ജില്ലയില്‍ പോലീസ് സേനയ്ക്ക് പുറമെ അധിക സേനകളെയും ലഭ്യമാക്കിയിട്ടുണ്ട്. സി.ആര്‍.പി.എഫിന്റെ ഒരു കമ്പനിയും എസ്.എസ്.ബി യുടെ നാലു കമ്പനിയും 144 തമിഴ്‌നാട് പോലീസ് സേനയും 20 കെ.എല്‍.എസ്.എ.പിയും 24 ടി.എന്‍.എസ്.എ.പി യുടെ ജില്ലയിലെ തെരഞ്ഞെടുപ്പ് സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി നിയോഗിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *