News Wayanad തോട്ടം മേഖലയിലുൾപ്പെടെ മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു April 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി: തോട്ടം മേഖലയായ മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ രാവിലെ മുതൽ വോട്ടർമാർ ബൂത്തുകളിലെത്തി. തിരഞ്ഞെടുപ്പായതിനാൽ തോട്ടം തൊഴിലാളികൾക്ക് അവധി നൽകിയിരുന്നു. മേപ്പാടി – 26, മൂപ്പൈനാട്-19 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. Post navigation Previous: ലോക്സഭ തെരഞ്ഞെടുപ്പ്; സർവം ഹരിതംNext: പെരിക്കല്ലൂരിൽ കാൽകിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിൽ Also read News Wayanad ‘ആനയെ മയക്കുവെടിവെച്ച് കൊല്ലണം’; മേപ്പാടിയിൽ റോഡ് ഉപരോധിച്ച് നാട്ടുകാർ May 26, 2026 0 News Wayanad തുടർച്ചയായി കാട്ടാന ഇറങ്ങുന്ന മേഖല; ജെസിയെ ആക്രമിച്ചത് ഇന്നലെ രാത്രിയിൽ ജനവാസ മേഖലയിലെത്തിയ കാട്ടാനകളിലൊന്ന് May 26, 2026 0 News Wayanad മേപ്പാടിയിലെ കാട്ടാന ആക്രമണം; മരിച്ച ജെസിയുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു May 26, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply