News Wayanad തോട്ടം മേഖലയിലുൾപ്പെടെ മികച്ച പോളിംഗ് രേഖപ്പെടുത്തുന്നു April 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മേപ്പാടി: തോട്ടം മേഖലയായ മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളിൽ രാവിലെ മുതൽ വോട്ടർമാർ ബൂത്തുകളിലെത്തി. തിരഞ്ഞെടുപ്പായതിനാൽ തോട്ടം തൊഴിലാളികൾക്ക് അവധി നൽകിയിരുന്നു. മേപ്പാടി – 26, മൂപ്പൈനാട്-19 എന്നിങ്ങനെയാണ് ബൂത്തുകളുടെ എണ്ണം. Post navigation Previous: ലോക്സഭ തെരഞ്ഞെടുപ്പ്; സർവം ഹരിതംNext: പെരിക്കല്ലൂരിൽ കാൽകിലോ കഞ്ചാവുമായി രണ്ട് പേർ എക്സൈസ് പിടിയിൽ Also read News Wayanad ദുരന്തത്തിന്റെ ഓർമ്മകളുണർത്തി വീണ്ടും ജൂലൈ; വിറങ്ങലിച്ച് അതിഥിത്തൊഴിലാളികൾ July 8, 2026 0 News Wayanad മുഖ്യമന്ത്രി വയനാട്ടിലേക്ക്, കള്ളാടിയിലെ അപകട മേഖല സന്ദർശിക്കും July 8, 2026 0 News Wayanad കാണാമറയത്ത് ഇനിയും അഞ്ച് പേർ; നാല് സോണുകളാക്കി തിരിച്ച് തെരച്ചിൽ ഇന്നും തുടരും July 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply