Latest News ലോക്സഭാ തിരഞ്ഞെടുപ്പ്: വോട്ടിംഗ് യന്ത്രം പണിമുടക്കി: 5 മണിക്ക് ശേഷവും നീണ്ട നിര April 26, 2024 0 By ന്യൂസ് വയനാട് ബ്യൂറോ തരുവണ: തരുവണ 139നമ്പർ ബൂത്തിൽ രാവിലെ ഒരു മണിക്കൂറും, ഉച്ചക്ക് ശേഷം ഒരു മണിക്കൂറും ബാലറ്റ് പെട്ടി പണിമുടക്കിയത് മൂലം അഞ്ചു മണിക്ക് ശേഷവും നീണ്ട ക്യു. ആറുമണിക്കു ടോക്കൻ കൊടുത്തു പോളിംഗ് പൂർത്തിയാക്കുമെന്ന് ഓഫീസർ അറിയിച്ചു. Post navigation Previous: കാടിനുള്ളിലൊരു വോട്ടുദിനം: മഷിപുരട്ടി വനഗ്രാമങ്ങള്Next: ജനാധിപത്യത്തിന്റെ ഉത്സവം: വേട്ടെടുപ്പിലും ആവേശം Also read Latest News മേപ്പാടി മണ്ണിടിച്ചിൽ: മരിച്ച മൂവരും അതിഥി തൊഴിലാളികൾ, പോസ്റ്റുമോർട്ടം പൂർത്തിയായി July 7, 2026 0 Latest News മേപ്പാടി മണ്ണിടിച്ചിൽ: ഇനി കണ്ടെത്താനുള്ളത് അഞ്ച് പേരെ July 7, 2026 0 Latest News News Wayanad കർഷകർക്ക് നൽകാനുള്ള കുടിശ്ശിക കൃഷി വകുപ്പിന്റെ നൂറുദിന പരിപാടിയിൽ ഉൾപ്പെടുത്തണം: പി.കെ.എ. അസീസ് July 7, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply