May 5, 2026

പുൽപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണം: മധ്യവയസ്ക്കന് പരിക്ക്

0
Img 20240428 101941
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: കാട്ടാനയുടെയാക്രമണത്തിൽ മധ്യവയസ്ക്കന് പരിക്കേറ്റു. ചേകാടി കുണ്ടുവാടി കോളനിയിലെ കാളൻ (58) നാണ് പരിക്കേറ്റത്. സാരമായി പരിക്കേറ്റ കാളനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകിട്ട് പോത്തുകളെ മേയ്ക്കുന്നതിനിടെയാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. കുഴിയിൽ വീണ കാളന് നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *