May 5, 2026

അഖില കേരള വടംവലി മത്സരം ഇന്ന്

0
Img 20240428 100607
By ന്യൂസ് വയനാട് ബ്യൂറോ

നീർവാരം: ജനകീയ സമിതി നീർവാരവും, ഐആർഇ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അഖില കേരള വടം വലി ഇന്ന് വൈകിട്ട് 6 മണിക്ക് നിർവാരം ഗവ.ഹയർ സെക്കണ്ടറി ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ നടക്കും. മത്സരത്തിൻ്റെ ഉദ്ഘാടനം സിദ്ദിഖ് എംഎൽഎ നിർവ്വഹിക്കും. ചലിച്ചിത്രതാരം അനൂപ് ചന്ദ്രൻ മുഖ്യാതിഥിയായിരിക്കും. ജീവകാരുണ്യത്തിൻ്റെ ഭാഗമായാണ് മത്സരം സംഘടിപ്പിക്കുന്നതെന്നും ഒന്നാം 20001 രൂപ മുതൽ നിരവധി സമ്മാനങ്ങൾ വിജയികൾക്ക് നൽകുമെന്നും സംഘാടകർ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *