May 12, 2024

എൽ. എസ്. എസ് സ്കോളർഷിപ്പ് നേടി ആൻ മേരി അരുൺ

0
Img 20240428 131057

ബത്തേരി: കേരള സംസ്ഥാന പരീക്ഷ ബോർഡ്‌ നടത്തിയ എൽ. എസ് എസ് സ്കോളർഷിപ്പിന് നേടി ആൻ മേരി അരുൺ. സുൽത്താൻ ബത്തേരി അസംഷൻ എ. യു. പി സ്കൂളിലെ നാലാം ക്ലാസ്സ്‌ വിദ്യാർഥിനിയാണ് ആൻ മേരി. സുൽത്താൻ ബത്തേരി മലങ്കരയിൽ താമസിക്കുന്ന ഡോ: അരുൺ ബേബിയുടെയും, നീതു സൂസന്റെയും മകളാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *