May 15, 2024

എ. ജെ തോമസ് (80) നിര്യാതനായി

0
Img 20240429 133451

പുൽപ്പള്ളി: പുൽപ്പള്ളി താഴെയങ്ങാടി മാർബേസിൽ തടി മില്ലുടമയായ ആയത്തുകുടിയിൽ എ.കെ. തോമസ് (80) നിര്യാതനായി. മൃതസംസ്കാര ചടങ്ങുകൾ നാളെ രാവിലെ 10 മണിക്ക് ചീയമ്പം – ഷെഡിലെ ഭവനത്തിൽ ആരംഭിക്കും. ഭാര്യ: സാറാമ്മ മക്കൾ: റജി തോമസ്, സജി തോമസ്, ബിനോയ് തോമസ്, ഷീജ തോമസ്. മരുമക്കൾ: ബബിത, ഗ്രിൻസി, ഡെൻസി, ഏലിയാസ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *