News Wayanad മുഫീദ തസ്നി യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡൻ്റ് April 30, 2024 0 By ന്യൂസ് വയനാട് ബ്യൂറോ മുട്ടിൽ: മുൻ ഹരിത സംസ്ഥാന പ്രസിഡൻ്റ് മുഫീദ തസ്നിയെ യൂത്ത് ലീഗ് ദേശീയ വൈസ് പ്രസിഡന്റായി തിരഞ്ഞെടുത്തു. മുട്ടിൽ മാണ്ടാട് സ്വദേശിനിയാണ്. ജില്ലാ പഞ്ചായത്ത് പനമരം ഡിവിഷനിൽ നിന്നും യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. Post navigation Previous: സിദ്ധാർത്ഥൻ കേസ്; പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതിയിൽ Next: കമ്പമലയിൽ മാവോയിസ്റ്റുമായി ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകൾ Also read News Wayanad വനിതാ കൺവെൻഷൻ സംഘടിപ്പിച്ചു September 25, 2026 0 News Wayanad കെഎസ്ടിഎ പ്രതിഷേധ കൂട്ടായ്മ നടത്തി September 25, 2026 0 News Wayanad കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ഡിവൈഎഫ്ഐയുടെ പ്രതിഷേധ മാർച്ച് September 25, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply