May 21, 2024

കമ്പമലയിൽ മാവോയിസ്റ്റുമായി ഏറ്റുമുട്ടലെന്ന് റിപ്പോർട്ടുകൾ 

0
Img 20240430 120220

തലപ്പുഴ: കമ്പമലയിൽ മാവോയിസ്റ്റ് ഏറ്റുമുട്ടൽ. തണ്ടർബോൾട്ടും മാവോയിസ്റ്റുകളും തമ്മിൽ ഏറ്റുമുട്ടി. ഏറ്റുമുട്ടൽ കാലത്ത് 10.30ഓടെ.9 റൗണ്ട് വെടിവെച്ചതായാണ് പ്രാഥമിക വിവരം. തേൻപാറ, ആനക്കുന്ന് ഭാഗത്താണ് വെടിവെപ്പുണ്ടായത്. പ്രദേശത്ത് പോലീസിന്റെ തിരച്ചിൽ തുടരുകയാണ്.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *