മാനന്തവാടിയിൽ വാഹനാപകടം: 12 വയസുകാരിക്ക് ദാരുണാന്ത്യം
മാനന്തവാടി: വാഹനാപകടത്തിൽ 12 വയസുകാരിക്ക് ദാരുണാന്ത്യം. രണ്ടേനാൽ പടിഞ്ഞാറേപ്പുത്തൻപുരയിൽ രാജേഷ്–സ്വപ്ന ദമ്പതികളുടെ മകൾ ദിവ (12) ആണ് മരിച്ചത്.
മാനന്തവാടി രണ്ടേനാലിൽ ട്യൂഷന് പോകുകയായിരുന്ന വിദ്യാർഥികൾക്കു നേരെ വാഹനം പാഞ്ഞുകയറുകയായിരുന്നു. തെറ്റായ ദിശയിൽ അമിതവേഗത്തിലെത്തിയ വാഹനം കുട്ടികളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.




Leave a Reply