June 11, 2026

പ്രഥമ പി.എൻ. സാംസൺ സ്‌മാരക ഗ്രാമ പുരസ്കാരം സമർപ്പിച്ചു

0
Img 20240503 104911
By ന്യൂസ് വയനാട് ബ്യൂറോ

വടുവൻചാൽ: വടുവൻചാൽ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗഹൃദ കൂട്ടായ്മയായ സഹതാ സൗഹൃദ വേദി അംഗമായിരുന്ന സാംസണിന്റെ സ്മരണാർത്ഥം ഏർപ്പെടുത്തിയ പ്രഥമ ഗ്രാമ പുരസ്കാരം മികച്ച പൊതു പ്രവർത്തകനായ ടി.എം. ഷമീ റിന് മൂപ്പൈനാട് പഞ്ചായത്ത് പ്രസിഡന്റ് പി.എൻ. ശശീ ന്ദ്രൻ പുരസ്കാരം സമ്മാനിച്ചു. അമ്പലവയൽ പഞ്ചായത്ത് പ്രസിഡന്റ് ഹഫ്സത്ത് ചടങ്ങ് ഉദ്ഘാടനം ചെയ്തു. സഹത സൗഹൃദവേദി സെക്രട്ടറി ജയേഷ്, പ്രസിഡന്റ് ഷിവി കൃഷ് ണൻ തുടങ്ങിയവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *