May 18, 2024

ചെസ്സ് ടൂർണ്ണമെന്റ്

0
Img 20240503 165003

ബത്തേരി: ഇന്ത്യൻ ചെസ്സ് അക്കാദമിയുടെ അഭിമുഖ്യത്തിൽ 11.05. 2024 ശനിയാഴ്‌ച രാവിലെ 9.30 ന് സുൽത്താൻ ബത്തേരി ഹോട്ടൽ റീജൻസിൽ വെച്ച് ഓപ്പൺ ജൂനിയർ ചെസ്സ്ടൂർണ്ണമെന്റ് നടത്തും. സബ് ജൂനിയർ/ ജൂനിയർ വിഭാഗങ്ങളിലായി തുടക്കകരായ 17 വയസിൽ താഴെ പ്രായ മുള്ളവർക്കാണ് മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യത. നൂ റിൽ പരം ട്രോഫികൾ ആണ് വിജയികൾക്ക് സമ്മാനമായി നൽകുന്നത്.

രജിസ്റ്റർ ചെയ്യുന്നതിനും വിവരങ്ങൾക്കുമായി വി.ആർ. സന്തോഷ് (സെക്രട്ടറി ഇന്ത്യൻ അക്കാദമി): 9605 020 305, രമേഷ് ആർ: 9744 056 901 എന്നീ നമ്പറു കളിൽ ബന്ധപ്പെടുക.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *