May 21, 2024

സൗജന്യ യോഗ പരിശീലനം

0
Img 20240503 165513

കൽപ്പറ്റ: ജില്ലാ യോഗ അസോസിയേഷൻ സ്പോർട്സ് കൗൺസിലുമായി സഹകരിച്ച് സൗജന്യ യോഗ പരിശീലനം നടത്തുന്നു. താത്പര്യമുള്ളവർ 6238989472, 9061304614 നമ്പറുകളിൽ രജിസ്റ്റർ ചെയ്യണം. കൽപ്പറ്റ, വൈത്തിരി, മാനന്തവാടി, സുൽത്താൻ ബത്തേരി, മീനങ്ങാടി കേന്ദ്രങ്ങളിലാണ് പരിശീലനം.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *