May 21, 2024

വൈദ്യുതി മുടങ്ങും

0
Img 20240515 174115canbogn

വെള്ളമുണ്ട: വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനില്‍ അറ്റകുറ്റപണി നടക്കുന്നതിനാല്‍ നാരോക്കടവ്, മൈലാടുംകുന്ന്, മാനസ, മംഗലശ്ശേരി മല, മംഗലശ്ശേരി ക്രഷര്‍ പരിധിയില്‍ നാളെ രാവിലെ 8.30 മുതല്‍ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

AdAdAd

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *