June 21, 2024

കോപ്പുഴ മത്തായി (76) നിര്യാതനായി

0
Img 20240519 131106

മാനന്തവാടി: എടവക പാണ്ടിക്കടവ് പഴശ്ശിനഗർ (പന്നിച്ചാൽ) കോപ്പുഴ മത്തായി (76) നിര്യാതനായി. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പാണ്ടിക്കടവ് യൂണിറ്റ് വൈസ് പ്രസിഡൻ്റാണ്. ഭാര്യ: മേരി. മക്കൾ: കെ.എം. ലീല, കെ.എം. ഷാജി, കെ.എം. സജി (സിവിൽ സപ്ലൈസ് ഓഫീസ്, മാനന്തവാടി), കെ.എം. ഷിജി, കെ.എം. ഷിനോജ് (ലേഖകൻ, മലയാള മനോരമ, മാനന്തവാടി). മരുമക്കൾ: എബ്രഹാം (ഇരിട്ടി), അന്നമ്മ (തൃക്കൈപ്പറ്റ), വത്സ (കാട്ടിമൂല), സജി (പുല്പള്ളി), ജിഷ (തൃശ്ശിലേരി). സഹോദരങ്ങൾ: അന്നമ്മ, ഏലിയാമ്മ, സാറാക്കുഞ്ഞ്, പരേതരായ പൗലോസ്, മറിയം. സംസ്കാരം തിങ്കളാഴ്ച രാവിലെ 10-ന് മാനന്തവാടി സെയ്ൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *