By ന്യൂസ് വയനാട് ബ്യൂറോ
കോട്ടനാട്: കാവുങ്കൽ കെ. കെ. വർഗ്ഗിസ്സ് (ഉണ്ണി) നിര്യാതനായി. ഭാര്യ: ഗ്രേയ്സി വർഗ്ഗിസ്സ് (താലൂക്ക് ഹോസ്പിറ്റൽ വൈത്തിരി). മക്കൾ: വിപിൻ വർഗ്ഗിസ്സ്, എബിൻ വർഗ്ഗീസ്സ്. മരുമക്കൾ: അനു വിപിൻ, ഗീതു എബിൻ. സംസ്ക്കാരം നാളെ രാവിലെ 10 മണിക്ക് കാപ്പം ക്കൊല്ലി സെൻ്റ് സെബാസ്റ്റ്യൻസ് ചർച്ച് സെമിത്തേരിയിൽ.
Leave a Reply