June 16, 2024

ത്രേസ്യ തോമസ് (90) നിര്യാതയായി

0
Img 20240527 195002

പള്ളിക്കുന്ന്: ചുണ്ടക്കര കണ്ണനായിക്കൽ ത്രേസ്യ തോമസ് (90) നിര്യാതയായി. സംസ്കാരം നാളെ വൈകിട്ട് നാലിന് ചുണ്ടക്കര സെൻ്റ് ജോസഫ് പള്ളിയിൽ. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: കെ.ടി. പോൾ, ബേബി, ഗ്രേസി. മരുമക്കൾ: ഡാളി, തോമസ്, ജോസ്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *