July 8, 2026

പെരിക്കല്ലൂരിൽ ഓട്ടോയിൽ കടത്തുകയായിരുന്ന 935 ഗ്രാം ഗഞ്ചവുമായി യുവാവും യുവതിയും എക്സൈസ് പിടിയിൽ

0
Img 20240528 194845
By ന്യൂസ് വയനാട് ബ്യൂറോ

പുൽപള്ളി: പുൽപള്ളി പേരിക്കല്ലൂർ ഭാഗത്ത് വെച്ച് ബത്തേരി എക്സൈസ് സർക്കിൾ പാർട്ടിയും ,കേരള എക്‌സൈസ് മൊബൈൽ ഇന്റർവെൻഷൻ യൂണിറ്റ് പാർട്ടിയും ചേർന്ന് നടത്തിയ പരിശോധനയിൽ 935 grm കഞ്ചാവുമായി കോഴിക്കോട് സ്വദേശികളായ മുഹമ്മദ്‌ അർഷാദ് പികെ (36), ഷബീനാസ് എൻ കെ (34) എന്നിവരെ പിടികൂടി കേസ് എടുത്തു. പാർട്ടിയിൽ ബത്തേരി എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ശ്രീ ഷാജി എൻ കെ പ്രിവന്റ്റീവ് ഓഫീസർമാരായ അനീഷ് എ എസ് സുനിൽ കുമാർ ദിനേശൻ ഇ സി സിവിൽ എക്‌സൈസ് ഓഫീസർമാരായ സുമേഷ് വി സി രാജീവൻ കെ വി വനിതാ സിവിൽ എക്‌സൈസ് ഓഫീസർ ശ്രീജിന എം സിവിൽ എക്‌സൈസ് ഡ്രൈവർമാരായ അൻവർ സാദത്ത് എൻ എം വീരാൻ കോയ തുടങ്ങിയവർ പങ്കെടുത്തു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *