June 21, 2024

മരച്ചില്ലകൾ വെളിച്ച കുറവിന് കാരണമാകുന്നു

0
Img 20240610 Wa01522

തരുവണ: തരുവണ ടൗണിലെ ഹൈ മാസ്സ്ടൗണിലെ ലൈറ്റ് മരത്തിന്റെ ചില്ലകൾ കൊണ്ട് മൂടിയത് വെളിച്ച കുറവിനു കാരണമായി. ടൗണിലെ തണൽ മരങ്ങളാണ് വളർന്നു പന്തലിച്ച് ഹൈ മാസ്സ് ലൈറ്റിനെ മറച്ചിരിക്കുന്നത്. ഇത് ഉടൻ മുറിച്ചു മാറ്റിയില്ലെങ്കിൽ മരങ്ങൾ വീണ്ടും കൂടുതൽ പടർന്നു ഹൈ മാസ്സ് ലൈറ്റ്ന്റെ ഉപകാരം ടൗണിൽ ഇല്ലാതെ പോകാനും സാധ്യതയുണ്ട്. മുറിച്ച് മാറ്റുന്നതിനുള്ള നടപടി ഉണ്ടാവണമെന്ന് നാട്ടുകാർ ബന്ധപ്പെട്ടവരോട് ആവശ്യപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *