June 21, 2024

വൈദ്യുതി മുടങ്ങും

0
20240611 164618

പനമരം: ഇലക്ട്രിക്കല്‍ സെക്ഷനിലെ ക്രെസെന്റ് സ്‌കൂള്‍, വാടോച്ചാല്‍, മില്‍മ, എരനല്ലൂര്‍, ജിയോ സാന്‍ഡ്, ചീങ്ങോട് കെ.ഡബ്ല്യ.എ, ചീങ്ങോട് കനവ്, കാറ്റാടിക്കവല, നടവയല്‍ ചര്‍ച്ച്, ഓശാനഭവന്‍, ഇരട്ടമുണ്ട, നെയ്ക്കുപ്പ ബ്രിഡ്ജ്, നെയ്ക്കുപ്പ എ.കെ.ജി, മണല്‍വയല്‍, നെയ്ക്കുപ്പ ഫോറസ്റ്റ്, കല്ലുവയല്‍ ഭാഗങ്ങളില്‍ നാളെ രാവിലെ 8:30 മുതല്‍ വൈകിട്ട് ആറുവരെ പൂര്‍ണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *