December 11, 2024

വോട്ടര്‍ പട്ടിക പുതുക്കല്‍; രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം നാളെ 

0
20240611 164213

 

കൽപ്പറ്റ: ജില്ലയിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് അടിസ്ഥാനത്തിലുള്ള വോട്ടര്‍ പട്ടിക സംക്ഷിപ്ത പുതുക്കലിന്റെ ഭാഗമായി ജൂണ്‍ 12 രാവിലെ 11-ന് ജില്ലാ കളക്ടര്‍ ഡോ.രേണുരാജിന്റെ ചേംബറില്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ യോഗം നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *