കൂടിക്കാഴ്ച ജൂണ്‍ 13 ന്
മീനങ്ങാടി: മീനങ്ങാടി ഗവ. പോളിടെക്‌നിക് കോളേജില്‍ കണ്ടിന്യൂയിങ്ങ് എഡ്യൂക്കേഷന്‍ സെല്‍ നടത്തുന്ന ഇലക്ട്രിക്കല്‍ വയറിങ്, റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍ കണ്ടീഷനിംഗ് കോഴ്‌സുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ജീവനക്കാരെ നിയമിക്കുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 13 ന് രാവിലെ 10 മണിക്ക് യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 8281362097, 9744066558





Leave a Reply