ഇന്‍കുബേഷന്‍ സെന്ററിലേയ്ക്ക് അപേക്ഷിക്കാം
കൽപ്പറ്റ : വ്യവസായ വാണിജ്യ വകുപ്പ് സംരംഭകത്വ വികസന ഇന്‍സ്റ്റിറ്റ്യൂട്ടായ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡവലപ്പ്മെന്റ് ഇന്‍കുബേഷന്‍ സെന്ററിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജൂണ്‍ 26നകം www.kied.info/incubation/ ല്‍ അപേക്ഷ നല്‍കണം. ഫോണ്‍- 0484 2532890/0484 2550322/9188922800





Leave a Reply