December 10, 2024

ഓട്ടോയിൽ കടത്തുകയായിരുന്ന മദ്യം പിടികൂടി

0
20240612 104218

പുൽപ്പള്ളി: സുൽത്താൻബത്തേരി എക്സൈസ് റെയിഞ്ച് പാർട്ടി പുൽപ്പള്ളി ടൗൺ ഭാഗത്ത് നടത്തിയ പരിശോധനയിൽ ഓട്ടോയിൽ കടത്തുകയായിരുന്ന 15 ലിറ്റർ മദ്യം പിടികൂടി. സംഭവമായി ബന്ധപ്പെട്ട് ഇരുളം കേളമംഗലം സ്വദേശി മാപ്പാനിക്കാട്ട് വീട്ടിൽ ഷിബു(45) വിനെ അറസ്റ്റ് ചെയ്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ സജിമോൻ പി. റ്റി യുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ പ്രിവന്റിവ് ഓഫീസർ മനോജ് കുമാർ പി.കെ, വിനോദ് പി ആർ സിവിൽ എക്സൈസ് ഓഫീസർ അമൽ തോമസ് എം. ടി,വിഷ്ണു കെ.കെ എന്നിവരും ഉണ്ടായിരുന്നു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *