Election സംസ്ഥാനത്ത് വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി; ചാത്തന്നൂരിൽ വിജയം May 4, 2026 0 By ന്യൂസ് വയനാട് ബ്യൂറോ ചാത്തന്നൂർ: സംസ്ഥാനത്ത് വീണ്ടും അക്കൗണ്ട് തുറന്ന് ബിജെപി. ബി ബി ഗോപകുമാറിലൂടെ ചാത്തന്നൂർ മണ്ഡലത്തിലാണ് എൻഡിഎ വിജയിച്ചത്. 3686 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഗോപകുമാറിന്റെ വിജയം. കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ടാം സ്ഥാനത്തായിരുന്നു ബിജെപി. Post navigation Previous: ജില്ലയിലെ പടക്ക വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണമേർപ്പെടുത്തിNext: ‘കെെ’ വിടാതെ വയനാട്; മൂന്ന് മണ്ഡലങ്ങളിലും യുഡിഎഫ് Also read Election ‘ഭരണവിരുദ്ധ വികാരം അനുകൂലമായി, മാനന്തവാടിയിലെ വോട്ടർമാർക്ക് നന്ദി’: ഉഷാ വിജയൻ May 4, 2026 0 Election Kerala മൂന്നര പതിറ്റാണ്ടിനിടയിലെ ഉയർന്ന നിരക്ക്; സംസ്ഥാനത്തെ പോളിംഗ് ശതമാനം പുറത്തുവിട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ April 13, 2026 0 Election 85ൽ അധികം സീറ്റുകൾ നേടി യുഡിഎഫ് അധികാരത്തിൽ വരും; മുസ്ലിം ലീഗും മികച്ച വിജയം നേടും April 11, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply