May 3, 2026

താത്കാലിക നിയമനം

0
Img 20240612 Wa01142
By ന്യൂസ് വയനാട് ബ്യൂറോ

 

 

വെള്ളമുണ്ട: കുടുംബാരോഗ്യ കേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍, ഫാര്‍മസിസ്റ്റ്, ലബോറട്ടറി ടെക്‌നീഷന്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ 18 ന് രാവിലെ 10 മുതല്‍ 12 വരെ (അസിസ്റ്റന്റ് സര്‍ജന്‍ രാവിലെ 10), (ഫാര്‍മസിസ്റ്റ് 11), (ലബോറട്ടറി ടെക്‌നീഷ്യന്‍ 12) നടക്കുന്ന കൂടിക്കാഴ്ചക്ക് എത്തണം. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11-നകം രജിസ്റ്റര്‍ ചെയ്യണം.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *