July 24, 2024

അദ്ധ്യാപക നിയമനം

0
Img 20240612 Wa01242

 

പനമരം:  കുപ്പത്തോട് ജി എല്‍ പി സ്‌കൂളില്‍ ഒഴിവുള്ള എല്‍ പി എസ് എ തസ്തികകയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നതിനായി ഈമാസം 14 വെള്ളിയാഴ്ച രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *