May 2, 2026

കുസാറ്റ് എൻട്രൻസ് ഫിസിക്സ്‌ എക്സാമിൽ ഒന്നാം റാങ്ക് നേടി ഹാദിൽ

0
20240613 205622
By ന്യൂസ് വയനാട് ബ്യൂറോ

 

കൽപ്പറ്റ: കുസാറ്റ് ( സി യു എസ് എ ടി ) ഫിസിക്സ് എൻട്രൻസ് എക്സാമിൽ ഒന്നാം റാങ്ക് നേടി ഹാദിൽ യു. എം. ബത്തേരി സെൻമേരിസ് കോളേജ് ബിഎസ്സി ഫിസിക്സ് വിദ്യാർത്ഥിയായിരുന്നു ഹാദിൽ. അമ്പലവയൽ ഉരുണിക്കുളം യു എം മൊയ്തീന്റെയും, റഹീനയുടെയും മകനാണ് ഹാദിൽ.

കർമ്മ അവാർഡ് ജേതാവ് ഷീബ അമീറിനാൽ കേരളത്തിൽ 18 വയസ്സിന് താഴെ തീരാ രോഗികളായ കുഞ്ഞുങ്ങൾക്ക് വേണ്ടി സ്ഥാപിതമായ സൊലേസ് വയനാട് യൂത്ത് വിംഗ് കൺവീനർ കൂടിയാണ് ഹാദില്‍.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *