May 3, 2026

കൃഷി തോട്ടത്തിൽ നാശം വിതച്ച് കാട്ടാന

0
20240614 141141
By ന്യൂസ് വയനാട് ബ്യൂറോ

പുൽപ്പള്ളി: രാത്രി കാലങ്ങളിൽ കൃഷി തോട്ടങ്ങളിലിറങ്ങി വൻ നാശനഷ്ടം വരുത്തി വെക്കുകയാണ് കാട്ടാനകൾ. ഇന്ന് പുലർച്ചെ 4-മണിക്ക് പുൽപ്പള്ളി, മരകാവ് മണ്ഡപത്തിൽ ടോമിയുടെ ( ബെവ്‌കോ ഔട്ട്‌ ലെറ്റ് പുൽപ്പള്ളി ) പറമ്പിൽ കാട്ടാന കയറി കാർഷിക വിളകൾ നശിപ്പിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *