Latest News News Wayanad മീനങ്ങാടി മൂന്നാനക്കുഴിയിൽ തെരുവുനായ ആക്രമണം: കുട്ടികളടക്കം 15 പേർക്ക് പരിക്ക് November 8, 2026 0 By ന്യൂസ് വയനാട് ബ്യൂറോ മീനങ്ങാടി: മീനങ്ങാടി മൂന്നാനക്കുഴിയിൽ ഇന്ന് രാവിലെ തെരുവുനായയുടെ ആക്രമണത്തിൽ കുട്ടികളടക്കം 15 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആളുകളെ ആക്രമിച്ച നായയെ പിന്നീട് വാഹനമിടിച്ച് ചത്ത നിലയിൽ കണ്ടെത്തി. Post navigation Previous: 27-ാമത് സംസ്ഥാന സ്പെഷ്യൽ സ്കൂൾ കലോത്സവം: ബത്തേരി സെൻ്റ് റോസല്ലോസ് സ്കൂളിന് ഫസ്റ്റ് റണ്ണർ അപ്പ്Next: മുള്ളൻകൊല്ലി ഗ്രാമപഞ്ചായത്ത് കേരളോത്സവത്തിന് ആവേശകരമായ തുടക്കം Also read Latest News News Wayanad അഡ്വ. ജുനൈദ് കൈപ്പാണിയുടെ ‘പാരന്റിംഗ് കോഡ്’ പുസ്തകം പ്രകാശനം ചെയ്തു November 8, 2026 0 Latest News News Wayanad ലോകം വംശീയതയെ വെറുക്കുന്നു: എം.ഐ അബ്ദുൽ അസീസ് November 8, 2026 0 Latest News News Wayanad കേരളോത്സവം ഫുട്ബോൾ ടൂർണമെന്റ്: നവോദയ തളിപ്പുഴ ജേതാക്കൾ November 8, 2026 0 Leave a ReplyDefault Comments (0)Facebook Comments Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website
Leave a Reply