37.28 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ
ബത്തേരി: 37.28 ഗ്രാം കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ഇന്ന് ഉച്ചയോടെ മുത്തങ്ങ പോലീസ് ചെക് പോസ്റ്റിൽ വാഹനപരിശോധനക്കിടെ പാലക്കാട് സ്വദേശികളായ മണ്ണാർക്കാട് അരിയൂർ വെള്ളക്കാട്ടിൽ വീട്ടിൽ ബി ഷനൂബ് (22), കരിമ്പുഴ കുണ്ടൂർക്കുന്ന് മുത്തുവട്ടത്തറ വീട്ടിൽ എം ഫസലുറഹ്മാൻ (27) എന്നിവരെയാണ് ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്‌പെക്ടർ സി. എം സാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. ഇവർ സഞ്ചരിച്ചിരുന്ന കെ. എൽ 10 എൻ 1506 നമ്പർ കാറും കസ്റ്റടിയിലെടുത്തു.




Leave a Reply