തൊണ്ടർനാട്: വില്ലേജ് ഓഫീസിലെ മുൻ ജീവനക്കാരൻ കാഞ്ഞിരങ്ങാട് പ്രേമാലയം വീട്ടിൽ കുഞ്ഞിരാമൻ നമ്പ്യാർ (88) നിര്യാതനായി. ഭാര്യ: യശോദ. മക്കൾ: പ്രേംദാസ് (വിമുക്ത ഭടൻ), അനിത, പ്രീത, പ്രവീൺ. മരുമക്കൾ: ഗീത, കേശവൻ, സേതുമാധവൻ, പ്രമിത. സംസ്കാരം നാളെ (ജൂൺ 21) രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ.
Leave a Reply