തരുവണ: ഗവ ഹൈ സ്കൂളിലേക്ക് പോകുന്ന റോഡിൽ വർഷങ്ങൾക്ക് മുമ്പ് പഞ്ചായത്ത് നിർമിച്ച മതിൽ ഇടിഞ്ഞു വീണു. ഇന്ന് രാവിലെ ഒൻപത് മണിക്ക് വിദ്യാർഥികൾ സ്കൂളിലേക്ക് പോയിക്കൊണ്ടിരിക്കുന്ന സമയത്താണ് റോഡിലേക്ക് മതിൽ ഇടിഞ്ഞു വീണത്. കുട്ടികൾ ഓടി മാറിയത് കൊണ്ട് വൻ അപകടം ഒഴിവായി.
Leave a Reply