കൽപ്പറ്റ: ലോക ലഹരി വിരുദ്ധ ദിനത്തിൻ്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് നാളെ ഡ്രൈ ഡേ ആചരി ക്കുമെന്ന് അധികൃതർ അറിയിച്ചു. കേരളത്തിൽ നാളെ ബിവറേജസ് കോർപ്പറേഷന്റെ മദ്യവിൽപ്പന ശാലകളും സ്വകാര്യ ബാറുകളും അടഞ്ഞ് കിടക്കും. കൺസ്യൂമർ ഫെഡിൻ്റെ മദ്യവില്പന ശാലകളും പ്രീമിയം മദ്യവിൽപ്പന ശാലകളും നാളെ തുറക്കില്ല.
Leave a Reply