May 7, 2026

വനം വകുപ്പ് വാച്ചർമാരെ തടഞ്ഞ് നാട്ടുകാർ 

0
Img 20240626 Wa00652
By ന്യൂസ് വയനാട് ബ്യൂറോ

 

 

ചിങ്ങോട്: രൂക്ഷമായ വന്യമൃഗ ശല്യത്തിൽ പ്രതിഷേധിച്ച് സ്ഥലത്ത് എത്തിയ വനം വകുപ്പ് വാച്ചർമാരെ നാട്ടുകാർ തടഞ്ഞു. വനാതിർത്തിയിൽ തകർന്ന വൈദ്യുതി വേലി നന്നാക്കാൻ നടപടി വേണമെന്നാവശ്യപ്പെട്ടാണ് നാട്ടുകാർ വാച്ചർമാരെ തടഞ്ഞത്. സ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥർ എത്തി പരിഹാരം ഉണ്ടാക്കും വരെ സമരം തുടരുമെന്ന് നാട്ടുകാർ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *