June 24, 2026

ആം ആദ്മി പാർട്ടി വയനാട് ജില്ല കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ജൂൺ 30-ന് 

0
Img 20240629 130544
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ: ആം ആദ്മി പാർട്ടി വയനാട് ജില്ല കമ്മിറ്റി ഓഫീസ് ജൂൺ 30 ഞായർ രണ്ട് മണിക്ക് സംസ്ഥാന വൈസ് പ്രസിഡന്റ് അജി കൊളോണിയ ഉദ്ഘാടനം നിർവഹിക്കും. പ്രസ് ക്ലബ് റോഡിൽ പ്രവർത്തിച്ചിരുന്ന ഓഫീസ് ബിൽഡിംഗ് പുതുക്കി പണിയുന്നതിൻ്റെ ഭാഗമായിട്ടാണ് അംബിലേരിയിലെ പുതിയ ബിൽഡിംഗിലേക്ക് ഓഫിസ് പ്രവർത്തനം മാറ്റുന്നതെന്ന് ജില്ലാ പ്രസിഡൻ്റ് ഡോ സുരേഷ് എ.റ്റി അറിയിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *