November 8, 2026

പി വി ജോൺ അനുസ്‌മരണം നടത്തി

0
IMG-20261108-WA0086
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൊയിലേരി: പയ്യമ്പള്ളി മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് നേതാവായിരുന്ന പി വി ജോണിന്റെ അനുസ്‌മരണം നടത്തി. കൊയിലേരി സെൻ്റ മേരീസ് മലങ്കര കത്തോലിക്ക പള്ളി അങ്കണത്തിൽ ചേർന്ന യോഗം ഉഷ വിജയൻ എം എൽ എ ഉദ്ഘാടനം ചെയ്തു. ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എ എം നിഷാന്ത് അധ്യക്ഷത വഹിച്ചു. ഷിബു കെ ജോർജ്ജ്, ജേക്കബ് സെബാസ്റ്റ്യൻ, ഡിസിസി സെക്രട്ടറിമാരായ പി വി ജോർജ്ജ്, കമ്മന മോഹനൻ, വി വി നാരായണ വാര്യർ, സി അബ്ദുൾ അഷറഫ്, ലാജി ജോൺ പടിയറ എന്നിവർ പ്രസംഗിച്ചു. ജിൻസ് ഫാൻ്റസി നന്ദി പറഞ്ഞു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *