November 15, 2026

ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം

0
Img 20240904 Wa00812
Merin S
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ.ജില്ലാ കളക്ടറുടെ ഇന്റേണ്‍ഷിപ്പ് പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ജില്ലാ ഭരണകൂടത്തോടൊപ്പം ജില്ലയിലെ വിവിധ വികസന, സാമൂഹിക ക്ഷേമ പദ്ധതികളില്‍ പ്രവര്‍ത്തിക്കാന്‍ അവസരമൊരുക്കുകയാണ് ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം. ഡിപ്ലോമ അല്ലെങ്കില്‍ ബിരുദമാണ് യോഗ്യത. 30 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 14 നകം dcsquadwayanad@gmail.com ല്‍ അപേക്ഷ നല്‍കണം. ഫോണ്‍- 8304063483

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *