September 22, 2026

രോഗികളുടെ സംരക്ഷണവും പരിചരണവും ഓരോരുത്തരുടെയും ബാദ്ധ്യതയാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ

0
Img 20240906 Wa00082
By ന്യൂസ് വയനാട് ബ്യൂറോ

മാനന്തവാടി : രോഗികളുടെ സംരക്ഷണവും പരിചരണവും ഓരേ വ്യക്തിയുടെയും സമൂഹത്തിന്റെയും ബാദ്ധ്യതയാണെന്ന് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ.രോഗിശുശ്രൂഷ ജീവിതത്തിന്റെഭാഗമാക്കാൻകഴിയുന്നവർക്ക് എല്ലാേമേഖലയിലും വിജയംകൈവരിക്കാൻ കഴിയുമെന്നുംഅദ്ദേഹം പറഞ്ഞു.

മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി നടപ്പിലാക്കിയ സാന്ത്വന പരിചരണ സംവിധാനമായ പൂക്കോയ തങ്ങൾ ഹോസ്പിറ്റലിൻ്റെ മാനന്തവാടി സെൻ്റർ ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു തങ്ങൾ.പ്രയാസപ്പെടുന്നവരെ ചേർത്ത് പിടിക്കാൻനമ്മുക്ക് കഴിയണം. കിടപ്പിലായ രോഗികളെബന്ധുക്കൾ പോലും ശുശ്രൂഷിക്കുന്നതിൽ പിന്നേട്ട് പോകുന്ന  ഈ കാലഘട്ടത്തിൽ രോഗികളെ ചേർത്ത് പിടിക്കാൻ മുന്നേ ട്ട് വരുന്ന സാമൂഹ്യ പ്രവർത്തകനാടിന്റെവെളിച്ചമാണെന്നുംതങ്ങൾ പറഞ്ഞു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *