June 23, 2026

വിശ്വനാഥൻ്റെ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം തൃപ്തികരമല്ലെന്നും, പുനരന്വേഷണം വേണമെന്നും ബന്ധുക്കൾ

0
Img 20240906 113444
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്ത് ആദിവാസി വിഭാഗത്തിൽ പെട്ട യുവാവ് ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണം തൃപ്തികരമല്ലെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് ബന്ധുക്കൾ കോടതിയിലേക്ക്. കഴിഞ്ഞ വർഷം ഫെബ്രുവരി 11 ന് മെഡിക്കൽ കോളജ് കോമ്പൗണ്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ കൽപറ്റ അഡലേഡ് സ്വദേശി വിശ്വനാഥനൻറെ മരണം സംബന്ധിച്ച് ക്രൈം ബ്രാഞ്ച് കോഴിക്കോട് ജില്ലാ കോടതിയിൽ സമർപ്പിച്ച റിപോർട്ടിനെതിരേ സഹോദരൻ വിനോദ് കുന്നമംഗലം ഡിസ്ട്രിക്ട് ആന്റ് സെഷൻസ് കോടതി(പി) കോടതിയിൽ നൽകിയ ഹരജി നൽകി. ബന്ധുക്കളുടെ മൊഴി അന്വേഷണ സംഘം നേരാംവണ്ണം രേഖപ്പെടുത്തുയോ മെഡിക്കൽ കോളജിലെ സി.സി.ടി.വി ദൃശ്യങ്ങൾ കൃത്യമായി പരിശോധിക്കുകയോ ചെയ്തിട്ടില്ല, സെക്യൂരിറ്റി ജീവനക്കാരനെ കൃത്യമായി ചോദ്യം ചെയ്തില്ല തുടങ്ങിയവയും ബന്ധുക്കൾ കോടയിൽ ഉന്നയിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *