May 12, 2026

ഓണക്കിറ്റ് വിതരണം ഇന്നുമുതൽ

0
Img 20240909 120857
By ന്യൂസ് വയനാട് ബ്യൂറോ

തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് മുതൽ ഓണക്കിറ്റ് വിതരണം ആരംഭിക്കുന്നു. മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിൽ താമസിക്കുന്നവർക്കും ഈ കിറ്റ് നൽകും. വയനാട്ടിലെ ദുരന്തബാധിത മേഖലകളിലുള്ള എല്ലാവർക്കും ഓണക്കിറ്റ് നൽകുമെന്നു സർക്കാർ അറിയിച്ചിട്ടുണ്ട്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *