May 9, 2026

യൂത്ത് ലീഗ് ഗ്യഹോപകരണങ്ങൾ കൈമാറി

0
Img 20240909 170306
By ന്യൂസ് വയനാട് ബ്യൂറോ

കൽപ്പറ്റ:- മുണ്ടക്കൈ ചൂരൽമല ദുരന്തവുമായി ബന്ധപ്പെട്ട് ദുരിതബാധിതർക്കായി നല്കുന്നതിന് ഗ്യഹോപകരണങ്ങൾ കൈമാറി. പൊന്നാനി മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് ഫസലുർറഹ്മാൻ ,ജില്ലാ വൈസ് പ്രസിഡണ്ട് റസാഖ്കൽപ്പറ്റക്ക് കൈമാറി. ജില്ലാ സെക്രട്ടറി ഹാരീസ് കണ്ടിയൻ , ഇല്ല്യാസ്മൂസ അൻസാർ മുഹസിൻ കെഎം , ഫറൂഖ് പുതുപൊന്നാനി നിസാർ, പിപി റഹ്മാൻ ബത്തേരി സംബന്ധിച്ചു.

ഫോട്ടോ അടിക്കുറിപ്പ്-04

പൊന്നാനി മുനിസിപ്പൽ യൂത്ത് ലീഗ് പ്രസിഡണ്ട് ഫസലുർറഹ്മാൻ , മുണ്ടക്കൈ ചൂരൽമല ദുരിതബാധിതർക്കായി ഗ്യഹോപകരണങ്ങൾ ജില്ലാ വൈസ് പ്രസിഡണ്ട് റസാഖ്കൽപ്പറ്റക്ക് കൈമാറുന്നു

 

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *