November 15, 2026

വർണ്ണോത്സവം’24” ചെണ്ടുമല്ലി വിളവെടുപ്പ്

0
Img 20240909 185513
Merin S
By ന്യൂസ് വയനാട് ബ്യൂറോ

സുൽത്താൻ ബത്തേരി ഗവൺമെൻ്റ് വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ,

ഹൈസ്ക്കൂൾ, ഹയർ സെക്കൻ്ററി, വൊക്കേഷണൽ ഹയർ സെക്കൻ്ററി വിഭാഗങ്ങളിലായി,

നട്ടുവളർത്തിയ ചെണ്ടുമല്ലി

പൂക്കളുടെ വിളവെടുപ്പ് “വർണ്ണോത്സവം ’24”

എന്ന പേരിൽ സംഘടിപ്പിച്ചു.

സുൽത്താൻബത്തേരി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ. ടോം ജോസ് വിളവെടുപ്പ് ഉദ്ഘാടനം നിർവഹിച്ചു.

ശ്രീ.ശ്രീജൻ (പി.റ്റി.എ പ്രസിഡൻ്റ് ) ശ്രീ.സുഭാഷ് ബാബു (എസ്.എം.സി ചെയർമാൻ) ശ്രീ. അബ്ദുൽ നാസർ (പ്രിൻസിപ്പൽ ഹയർ സെക്കൻ്ററി ) ശ്രീമതി. ജിജി ജേക്കബ്ബ് (ഹെഡ്മിസ്ട്രസ്സ്) ശ്രീമതി. അമ്പിളി നാരായണൻ (പ്രിൻസിപ്പാൾ, വൊക്കേഷണൽ ഹയർ സെക്കൻ്ററി)

ശ്രീ.ഷാജി ( സീനിയർ അസിസ്റ്റൻ്റ് )

ശ്രീ.സുധി. വി.എം

( പി.റ്റി.എ വൈസ് പ്രസിഡൻ്റ് )

കുമാരി റിതു നന്ദ

(എൻ. എസ്. എസ് സെക്രട്ടറി) എന്നിവർ പരിപാടിയിൽ പങ്കെടുത്ത് സംസാരിച്ചു.

Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *