May 12, 2026

കെ പോളിൻ്റ നിര്യാണത്തിൽ അനുശോചിച്ചു

0
Img 20240911 164416
By ന്യൂസ് വയനാട് ബ്യൂറോ

കോട്ടത്തറ: വൈത്തിരി ബ്ളോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻറും കോട്ടത്തറ മണ്ഡലം യു ഡി എഫ് കൺവീനറും മുൻ ഗ്രാമ പഞ്ചായത്ത് മെമ്പറുമായിരുന്ന കെ പോളിൻ്റെ നിര്യാണത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി യോഗം അനുശോചിച്ചു. പ്രസി സി സി തങ്കച്ചൻ അധ്യക്ഷത വഹിച്ചു.

ടി സിദ്ധിഖ് എം.എൽ എ, ഡിസിസി പ്രസിഡൻ്റ് എൻ ഡി അപ്പച്ചൻ, ഒ വി അപ്പച്ചൻ,മാണി ഫ്രാൻസിസ്, പോൾസൺ കൂവക്കൽ ,പി പി റനീഷ്, സുരേഷ് ബാബുവാളൽ, പി എൽ ജോസ്, ഒ.ജെ മാത്യു, സി കെ ഇബ്രായി, ഹണി ജോസ്, ടി ഇബ്രായി, വേണുഗോപാലൻ, ജോസ് പീയൂസ് ,വി ഡി സാബു, എം വി ടോമി,ഒ.ജെ ബിന്ദു, ശോഭ ശ്രീധരൻ ,രശ്മി ജോസഫ്, അനീഷ് പി. എൽ, വി.ജെ പ്രകാശൻ, ഷാജു വല്ലാട്ട് ആൻറണി പാറയിൽവിനോജ് പി ഇ, ശാന്ത ബാലകൃഷ്ണൻ, പുഷ്പസുന്ദരൻ, ഇ കെ വസന്ത, ഇ എഫ് ബാബു, കെ പി ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *