August 11, 2026

കാട്ടാന ശല്യം: വ്യാപക കൃഷി നാശം

0
Img 20240911 165615
By ന്യൂസ് വയനാട് ബ്യൂറോ

പടിഞ്ഞാറത്തറ: പടിഞ്ഞാറത്തറ കുറ്റിയാംവയൽ, കാപ്പിക്കളം പ്രദേശങ്ങളിൽ കാട്ടാന ശല്യം അതിരൂക്ഷമായതായി പ്രദേശവാസികൾ. കഴിഞ്ഞ ദിവസം രാത്രി കാട്ടാനയിറങ്ങി വ്യാപക കൃഷിനാശം വരുത്തി.

ഒഴക്കാനക്കുഴി ബിനു, മുണ്ടക്കൽ ഏലിയാമ, അമ്പായതടത്തിൽ ഗോപി എന്നിവരുടെ കൃഷി ഇടത്തിൽ ഇറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചു. വാഴ, കവുങ്ങ്, തെങ്ങ് തുടങ്ങിയ കൃഷികൾ നശിപ്പിച്ചതായി കർഷകർ പരാതിപ്പെട്ടു.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *