കൃപാലയ സ്പെഷ്യൽ സ്കൂളിൽ ഓണാഘോഷ പരിപാടി നടത്തി
പുൽപ്പള്ളി: കൃപാലയ സ്പെഷ്യൽ സ്കൂളിൽ ഓണാഘോഷത്തോട് അനുബന്ധിച്ച് വിദ്യാർത്ഥികളുടെയും പി.ടി.എ യുടെയും അധ്യാപകരുടെയും നേതൃത്വത്തിൽ ലളിതമായ പരിപാടികളോടെ ഓണാഘോഷം സംഘടിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധ പരിപാടികൾ അരങ്ങേറി. സ്കൂകൂൾ പ്രിൽസിപ്പൾ സി.ആൻസീന, സി.ടെസീന, സി. ആൻസ് മരിയ, ഷിബു റ്റി.യു, സി.ടെസിൻ, സി. ടെസ്‌ലിൻ, സി.ആൻഡ്രീസ, സി.ജിൽസ, സി.റ്റീസ, സി.ദിയ, സി.എൽസ, സി. സെലിൻ, നവ്യാ ടി.ആർ എന്നിവർ നേതൃത്വം നൽകി.





Leave a Reply