ത്രിദിന ഓണ ക്യാമ്പിന് തുടക്കം കുറിച്ചു
പനമരം: 2024 – 25 അധ്യയന വർഷത്തെ ത്രിദിന എസ് പി സി ഓണ ക്യാമ്പ് പനമരം ഗവ:ഹയർ സെക്കണ്ടറി സ്കൂളിൽ ആരംഭിച്ചു. ക്യാമ്പിൻ്റെ ഉദ്ഘാടനം മാനന്തവാടി ഡി വൈ എസ് പി അബ്ദുൾ കരീം നിർവഹിച്ചു. പ്രസ്തുത ചടങ്ങിൽ പി ടി എ പ്രസിഡണ്ട് കെടി സുബൈർ, പനമരം എസ് എച് ഒ ദാമോദരൻ, പ്രിൻസിപ്പാൾ രമേഷ്കുമാർ കെ, ഹെഡ്മിസ്ട്രസ് ഷീജ ജയിംസ് , സിനി കെയു , നൗഫൽ കെ ടി ,രേഖ കെ ,നവാസ് ടി, എന്നിവർ പങ്കെടുത്തു.
Leave a Reply