ഇശ്ഖേ മദീന 2024 നബിദിനറാലിയും ഫെസ്റ്റും സംഘടിപ്പിച്ചു
ഈസ്റ്റ് വെള്ളിലാടി:ഹിദായത്തുൽ മുസ് ലിമീൻ ഹയർ സെക്കണ്ടറി മദ്റസയുടെയും ഖുവ്വത്തുൽ ഇസ്ലാം സംഘം മഹല്ല് കമ്മിറ്റിയുടെയും ആഭിമുഖ്യത്തിൽ മീലാദ് റാലിയും ഫെസ്റ്റും സംഘടിപ്പിച്ചു. മഹല്ല് ഖതീബ് അബൂസ്വാലിഹ് ബാഖവി സദർ മുഅല്ലിം സലീം ഫൈസി, ഉസ്മാൻ മു സ്‌ലിയാർ നാസർ മുസ് ലിയാർ സാബിത് ഗസ്സാലി മഹല്ല് സെക്രട്ടറി അബൂബക്കർ സി കെ, പ്രസി- കുഞ്ഞി മരക്കാർ ഹാജി കായ ലോടി സ്വഗത സംഘം കൺവീനർ അമ്മദ് വളവിൽ ജലീൽ പുത്തൻപുര എന്നിവർ നേതൃത്വം നൽകി.





Leave a Reply