September 22, 2026

അരപ്പറ്റയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്

0
Img 20240918 110038
By ന്യൂസ് വയനാട് ബ്യൂറോ

അരപ്പറ്റ: അരപ്പറ്റയിൽ കാറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് പരിക്ക്. ഓട്ടോ ഓടിച്ചിരുന്ന സ്വകാര്യ ബസ്സ് ഡ്രൈവറും വടുവഞ്ചാൽ സ്വദേശിയുമായ മുജീബിനാണ് പരിക്കേറ്റത്. ഇയാളെ അരപ്പറ്റയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാവിലെ 7 മണിയോടെയാണ് അപകടം. മേപ്പാടിക്ക് പോവുകയായിരുന്ന ഓട്ടോയും വടുവഞ്ചാൽ ഭാഗത്തേക്ക് പോവുകയായിരുന്ന മാരുതി 800 കാറുമാണ് അരപ്പറ്റയിൽ കൂട്ടിയിടിച്ചത്. റിപ്പൺ സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്.

Ad
Ad
Ad

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *